കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് കളിയാട്ടം 2016 ഡിസംബർ 6ന് തുടങ്ങും
കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് കളിയാട്ടം ഡിസംബർ 6ന് തുടങ്ങും
കൊക്കാനിശ്ശേരി ശ്രീ കണ്ണങ്ങാട്ട് കളിയാട്ടം 2016 ഡിസംബർ 6 മുതൽ 9 വരെ നടക്കും .കളിയാട്ടത്തിന്റെ ഭാഗമായി DEC 6 ഗാനമേള.ഡിസംബർ 8 ന് രാത്രി 8 മണിക്ക് നിക്കുന്നത് കളരിയിൽ നിന്നും പുറപ്പെടുന്ന വർണശബളമായ കാഴ്ച .
ഡിസംബർ 9 പുലർച്ചെ ശ്രീ കണ്ണങ്ങാട്ട് ഭഗവതിയുടെ തിരുമുടി ഉയരൽ.ആന്നേ ദിവസം ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെ അന്നദാനം .

No comments: