Ads Top

കൊക്കാനിശ്ശേരി ശ്രീകണ്ണങ്ങാട്ട് ഭഗവതിക്ഷേത്രം

കൊക്കാനിശ്ശേരി ശ്രീകണ്ണങ്ങാട്ട് ഭഗവതിക്ഷേത്രം



 പയ്യന്നൂർ പെരുമാൾ തന്റെ തിരുവയുധം കൊണ്ട് വരഞ്ഞു നല്കിയ സ്ഥാനമാണ് ശ്രീ കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം. ഒന്നിടവിട്ട വർഷങ്ങളിൽ വൃശ്ചികം 21 മുതൽ 24 വരെയാണ് കളിയാട്ടം.പയ്യന്നൂർ പുതിയ ബസ്‌ സ്റ്റാന്റിനടുത്തായി ശോഭ ചൊരിയുന്ന ഈ ക്ഷേത്രത്തിൽ അടുത്ത കളിയാട്ടം 2016 ഡിസംബർ മാസത്തിലാണ്.

No comments:

Powered by Blogger.