Ads Top

പെരിങ്ങോം കണ്ണങ്ങാട്ട് കളിയാട്ടം 2017 ജനുവരിയിൽ

പെരിങ്ങോം കണ്ണങ്ങാട്ട് കളിയാട്ടം 2017 ജനുവരിയിൽ  


പെരിങ്ങോം ശ്രീ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടം 2017 ജനുവരി 5 6 7 8 (ധനു 21 22 23 24 ) തീയ്യതികളിൽ നടക്കും.കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി 2016 ഡിസംബർ 30 നു വരച്ചു വെക്കൽ ചടങ്ങ് നടക്കും.
2017 ജനുവരി 5 വ്യാഴം രാവിലെ പെരിങ്ങോം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും ദീപും തിരിയും എഴുന്നള്ളിപ് .തുടർന്ന് 10 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര .ജനുവരി 7 നു രാത്രി 8 മണിക്ക് തിരുമുൽ കാഴ്ച . 2017 ജനുവരി 8 ഞായർ പുലർച്ചെ ശ്രീ കണ്ണങ്ങാട്ട് ഭഗവതിയുടെ
പുറപ്പാട്.ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം .

No comments:

Powered by Blogger.