Ads Top

കൊക്കാനിശ്ശേരി ശ്രീ കണ്ണങ്ങാട്ട് കളിയാട്ടം ആരംഭിച്ചു

കൊക്കാനിശ്ശേരി ശ്രീ കണ്ണങ്ങാട്ട് കളിയാട്ടം ആരംഭിച്ചു 


ഈ വർഷത്തെ കൊക്കാനിശ്ശേരി ശ്രീ കണ്ണങ്ങാട്ട് കളിയാട്ടം ഇന്നലെ തുടങ്ങി.2016  ഡിസംബർ 9  വരെ ആണ് കളിയാട്ടം .കളിയാട്ടത്തിന്റെ  രണ്ടാം  ദിവസമായ ഇന്ന് രാത്രി 8 മണിക്ക്  ഡാൻസ് നൈറ്റ് നടക്കും.നാളെ  രാത്രി 8 മണിക്ക് ശ്രീ നിക്കുന്നത് കളരിയിൽ നിന്നും കാഴ്ച.കളിയാട്ടത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച പുലർച്ചെയാണ് ശ്രീ കണ്ണങ്ങാട്ടമ്മയുടെ തിരുമുടി ഉയരൽ. അന്നേ ദിവസം ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.

No comments:

Powered by Blogger.